വെള്ളമുണ്ടയില്‍ 12 ആന്റിജന്‍ പോസറ്റീവ്

0

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തരുവണ യുപി സ്‌കൂളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 12 ആന്റിജന്‍ പോസിറ്റീവ്. 50 ആളുകളിലാണ് പരിശോധന നടത്തിയത്.16 പേര്‍ക്ക് ആര്‍.ടിപി സി ആര്‍ പരിശോധന നടത്തി.കുടുംബ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍മാരായ സന്തോഷ്, ജോബിന്‍, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave A Reply

Your email address will not be published.

error: Content is protected !!