സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചു, കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

0

സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി 14-ാം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.രാജേഷ് കുമാറിനെതിരെ പ്രവര്‍ത്തിച്ച കെ.ഒ.ജോയി, ടോമി മലവന്മല്‍, കാണിയാട്ടു ജോണി എന്നിവരെ ഡി.സി.സി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!