ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ടേക്ക് ഓഫ് പരിപാടിയുടെ ടെല്‍ എ ഹലോ ഫോണ്‍ ഇന്‍ പരിപാടിയില്‍ ഈ ആഴ്ച്ചയിലെ അതിഥിയായി പ്രശസ്ത സിനിമാ നടന്‍ അബൂസലിം പങ്കെടുക്കുന്നു. ഒക്ടോബര്‍ 21 ന് വൈകുന്നേരം 4 മുതല്‍ 5 വരെ കുട്ടികള്‍ക്ക് അബൂസലീമുമായി വിശേഷങ്ങള്‍ പങ്കുവെക്കാം. വിളിക്കേണ്ട നമ്പര്‍: 9072205674.
Sign in
Sign in
Recover your password.
A password will be e-mailed to you.