ഡിഗ്രി സീറ്റ് ഒഴിവ്

0

കേരള ഗവണ്‍മെന്റ് സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ കാളന്‍ മെമ്മോറിയല്‍   കോളേജില്‍  ബി.എസ്.സി. ഇലക്ട്രോണിക്‌സ്, ബി.എസ്.സി.കമ്പ്യൂട്ടര്‍സയന്‍സ് വിഷയങ്ങളില്‍ ജനറല്‍ ,എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും  ബി.കോം.കമ്പ്യൂട്ടര്‍  ആപ്ലിക്കേഷനില്‍  SC വിഭാഗത്തിനും സംവരണം ചെയ്ത  സീറ്റുകള്‍ ഒഴിവുണ്ട് . യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍   സഹിതം  കോളേജ് ഓഫീസുമായി  ബന്ധപെടുക . ഫോണ്‍ : 04935-245484 ,8547005060

Leave A Reply

Your email address will not be published.

error: Content is protected !!