സംസ്ഥാന സര്‍ക്കാരിന്റെ ‘എന്റെ ക്ഷയരോഗവിമുക്ത കേരളം’ പദ്ധതി വിജയകരമായി നടപ്പാക്കിയതിനു വൈത്തിരി ഗ്രാമപഞ്ചായത്തിനു പുരസ്‌ക്കാരം.സുഗന്ധഗിരി പിഎച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ:ജോയ് അലക്‌സില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി അവാര്‍ഡ് ഏറ്റുവാങ്ങി.വൈസ് പ്രസിഡണ്ട് യു.സി. ഗോപി,സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എല്‍സി ജോര്‍ജ്,സെക്രട്ടറി ഇന്ദിര പി.കെ,ജെഎച്‌ഐ രാമചന്ദ്രന്‍,ഫാര്‍മസിസ്റ്റ് ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.