പനമരത്ത്  618 പാക്കറ്റ് പാന്‍മസാല പിടികൂടി

പനമരത്ത് പലചരക്ക് കടയില്‍ നിന്നും  നിരോധിത പാന്‍മസാലകള്‍ പിടികൂടി

0

പനമരത്ത് പലചരക്ക് കടയില്‍ നിന്നും  നിരോധിത പാന്‍മസാലകള്‍ പിടികൂടി.  പനമരം പോലിസും, ജില്ലാ ആന്റെി നര്‍ക്കോട്ടിക്   സ്‌ക്വാഡും ചേര്‍ന്നാണ് ഇന്ന് 3 മണിക്ക് പനമരം  സഫ സ്റ്റോഴ്‌സില്‍ നിന്നും 618 പാക്കറ്റ് പാന്‍മസാല പിടിച്ചെടുത്തത്.കട നടത്തിപ്പുകാരനായ  ഷാഹുല്‍ അമീറിനെ അറസ്റ്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!