ബഫര്‍ സോണ്‍ പ്രഖ്യാപനം പ്രതിഷേധവുമായി പാടുകാണിക്കുന്ന് ഇടവകാംഗങ്ങള്‍

0

കോഴിക്കോട് വയനാട് ജില്ലകളിലെ 13 വില്ലേജുകളെ മലബാര്‍ വന്യജീവി സങ്കേതത്തിലെ ബഫര്‍ സോണായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം തിരുത്തണമെന്നും വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് വയനാടന്‍ ജനതയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി പാടുകാണിക്കുന്ന് സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗങ്ങളുടെ പ്രതിഷേധം.ഇടവക വികാരി ഫാ.എല്‍ദോ കൂരംതാഴത്തിന്റെ നേതൃത്വത്തിലായിരുന്നു ഇടവകാംഗങ്ങള്‍ പ്രതിഷേധിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!