മേപ്പാടിയില്‍ ഇന്ന് 2 ആന്റിജന്‍  പോസിറ്റീവ് കേസുകള്‍

0

രണ്ടുപേരും തൃക്കൈപ്പറ്റ സ്വദേശികള്‍. കല്‍പ്പറ്റ സിന്ദൂര്‍ ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് പോസിറ്റീവായവരില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് 90 ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തിയത് അതില്‍ 58 എണ്ണം ആര്‍ടി പിസിആര്‍ ടെസ്‌ററിനയച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!