കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

0

മേപ്പാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 21 ഉം സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 1,10,15,18,23,24,29,30,31,33 ഡിവിഷനുകളും കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 4,7,11,15 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!
01:53