ആശങ്കവേണ്ടെന്ന് അധികൃതര്‍

0

ലൈഫ് ഭവനപദ്ധതി ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട തീയതി നാളെ അവസാനിക്കുന്ന  സാഹചര്യത്തില്‍ ചീരാല്‍ വില്ലേജില്‍ നിന്ന് അനുബന്ധ രേഖകള്‍ ലഭിക്കാത്തതില്‍ ആശങ്കവേണ്ടെന്ന് അധികൃതര്‍.സ്വയം സാക്ഷ്യപത്രം നല്‍കി അപേക്ഷ നല്‍കാമെന്നും,രേഖകള്‍ പിന്നീട് ഹാജരാക്കിയാല്‍ മതിയെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!