ചീരാല്‍ ആശ്വാസതീരത്തേക്ക്

0

ചീരാല്‍ ആശ്വാസതീരത്തേക്ക്. 21 ആര്‍ടിപിസിആര്‍ ഫലങ്ങളും നെഗറ്റീവ്. ചീരാല്‍ വില്ലേജ് ഓഫീസിലെ കൊവിഡ് സ്ഥിരീകരിച്ച 3 ജീവനക്കാരുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരുടെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.

Leave A Reply

Your email address will not be published.

error: Content is protected !!