MananthavadyNewsround കര്‍ഷകദിനത്തില്‍ കുംഭാമ്മയെ ആദരിച്ച് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് By NEWS DESK On Aug 17, 2020 0 Share കര്‍ഷകദിനമായ ചിങ്ങം ഒന്നിന് വൈകല്ല്യങ്ങളെ അതിജീവിച്ച് കാര്‍ഷിക മേഖലയില്‍ കരുത്ത് തെളിയിച്ച സ്ത്രീരത്‌നം വെള്ളമുണ്ട കരുവണശ്ശേരി കോളനിയിലെ കുംഭാമ്മയെ കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.ജി അനില്‍ കുമാര്‍ പൊന്നാടയണിയിച്ച് ആധരിച്ചു. സോഷ്യല്‍ വര്‍ക്കര്‍ ബിബിന്‍ ചെമ്പക്കര, എസ്.ടി പ്രമോട്ടര്‍ മഞ്ജു എന്നിവര്‍ പങ്കെടുത്തു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail