റോഡുകള്‍ പോലീസിന്റെ നേതൃത്വത്തില്‍ അടച്ചു

0

 പടിഞ്ഞാറത്തറ പഞ്ചായത്ത് പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍  വിവിധ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ പോലീസിന്റെ നേതൃത്വത്തില്‍  അടച്ചു . വെള്ളമുണ്ട പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന വാരാമ്പറ്റ, ആലക്കണ്ടി, പുതുശ്ശേരി കടവ് തുടങ്ങിയ സ്ഥലങ്ങളും. തരിയോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഞ്ഞൂറ തുടങ്ങിയ പ്രദേശങ്ങളിലുമാണ് റോഡ്  അടച്ചത്. പോലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!