കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചു

0

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് കോവിഡ്19 സ്ഥിരീകരിച്ചു. പരിശോധനയില്‍ തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായും മുന്‍കരുതലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും 77 കാരനായ യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയെ നഗരത്തിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!