ഒമാനില്‍ ഇന്ന് ആരോഗ്യമന്ത്രാലയം 590 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

0

496 സ്വദേശികളും 94 വിദേശികളും ഉള്‍പ്പെടെയാണിത്, ഇന്ന് 9 മരണം രേഖപ്പെടുത്തി.  ഇതോടെ ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 79159 ആയി ഉയര്‍ന്നു. ഇന്ന് 1181 പേര് രോഗമുക്തരായി. 61421 പേര്‍ ആകെ കോവിഡ് മുക്തരായി.

Leave A Reply

Your email address will not be published.

error: Content is protected !!