ആശ്വാസമായി: ഫലങ്ങള്‍ നെഗറ്റീവ്

0

മക്കിമല ഗവ: എല്‍.പി.സ്‌കൂളില്‍ നടത്തിയ ആന്റി ജന്‍ ടെസ്റ്റില്‍ ഫലങ്ങള്‍ എല്ലാ റിസള്‍ട്ടും നെഗറ്റീവ്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടകം 56 ആളുകളുടെ ടെസ്റ്റുകളാണ് നെഗറ്റീവായത്. വാളാട് പ്രദേശത്ത് രോഗവ്യാപനം ആശങ്കാജനകമായി തുടരുമ്പോള്‍ മക്കിമലയില്‍ നടന്ന ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായത് ആരോഗ്യ വകുപ്പിന് ആശ്വാസകരമായി.

Leave A Reply

Your email address will not be published.

error: Content is protected !!