തവിഞ്ഞാല്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

0

കൊവിഡ് സമ്പര്‍ക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.മേഖലയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ മറ്റൊരു സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്നവര്‍ക്ക് സാഫല്യം ടെലി മെഡിസിന്‍ സംവിധാനം,സാഫല്യം ടെലി മെഡിസിന്‍ സംവിധാനം,കമ്മ്യൂണിറ്റി കിച്ചന്‍ എന്നിവ ഉപയോഗിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!