മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

0

കല്‍പ്പറ്റ നഗരസഭ ഡിവിഷന്‍ (18) റാട്ടകൊല്ലി പണിയ കോളനി ഉള്‍പ്പെടുന്ന പ്രദേശത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!