പുതുതായി 170 പേര്‍ കൂടി നിരീക്ഷണത്തില്‍

0

ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 170 പേരാണ്.180 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.3667 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 11916 സാമ്പിളുകളില്‍ 10181 പേരുടെ ഫലം ലഭിച്ചു.ഇതില്‍ 9967 നെഗറ്റീവും 214 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!