സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സംരക്ഷണം നല്‍കണം: ഹൈക്കോടതി

0

കാരയ്ക്കാമല എഫ് സി.സി.മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ലൂസികളപ്പുര ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷനിലാണ് ജസ്റ്റിസ് വി . രാജാ വിജയരാഘവന്‍ അധ്യക്ഷനായ ബഞ്ച്  സിസ്റ്റര്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. വിധി നീതിക്കു വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് പ്രചോദനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര .

Leave A Reply

Your email address will not be published.

error: Content is protected !!