ലയണ്‍സ് ഹോം ഉല്‍ഘാടനം ചെയ്തു

0

പ്രളയക്കെടുതി നേരിടുന്നവരെ സഹായിക്കാനായി പുല്‍പ്പള്ളി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച ലയണ്‍സ് ഹോമുകളുടെ ഉദ്ഘാടനം പുല്‍പ്പള്ളിയില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.എസ്.രാജീവ് നിര്‍വഹിച്ചു. ജില്ലയില്‍ 13 വീടുകളാണ് ക്ലബ് നിര്‍മിക്കുന്നത്. ജോജോ മുണ്ടോക്കുഴി അധ്യക്ഷനായിരുന്നു.ഡോ. ബാലാമണി ,പ്രഫ.വര്‍ഗീസ്  വൈദ്യര്‍, സുബൈര കൊളക്കാടന്‍ ,സുരേഷ് ബാബു, ഷാജന്‍ കൊല്ലപ്പള്ളി, തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!