വയനാട് പിന്നില്‍

0

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 98.82 ആണ് വിജയ ശതമാനം. മുന്‍ വര്‍ഷം 98.11 ആയിരുന്നു വിജയ ശതമാനം. 41906 പേര്‍ക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു. എസ്എസ്എല്‍സി ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമായിത്തുടങ്ങി. സംസ്ഥാനത്ത് വിജയശതമാനം 98.82. വിജയശതമാനം ഏറ്റവും കുറവ് വയനാട്ടില്‍. വയനാട്ടില്‍ വിജയശതമാനം 94.05. സംസ്ഥാനത്ത് ഏറ്റവും പിന്നില്‍

Leave A Reply

Your email address will not be published.

error: Content is protected !!