സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാഫലം ജുലൈ 15ന.്

0

സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാഫലം ജുലൈ 15ന.് ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക് പരിഗണിച്ചായിരിക്കും ഫലം. കേന്ദ്രം നല്‍കിയ വിജ്ഞാപനം സമഗ്രമെന്ന് സുപ്രീംകോടതി. മുഴുവന്‍ വിഷയവും എഴുതിയവര്‍ക്ക് അതനുസരിച്ച് മാര്‍ക്ക്, മൂന്നില്‍ കൂടുതല്‍ പരീക്ഷ എഴുതിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച മാര്‍ക്ക് നേടിയ 3 വിഷയങ്ങളിലെ ശരാശരി മാര്‍ക്ക്. പരീക്ഷ റദ്ധാക്കിയ വിഷയങ്ങള്‍ക്ക് നല്‍കും. 3 പരീക്ഷകള്‍ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച 2 വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കായിരിക്കും റദ്ധാക്കിയ വിഷയങ്ങള്‍ക്ക് നല്‍കുക.

Leave A Reply

Your email address will not be published.

error: Content is protected !!