കോവിഡ്  രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി

0

    ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി. ദുബൈയില്‍ നിന്നെത്തിയ പനമരം സ്വദേശിയായ 25 കാരനും ചെന്നൈയില്‍ നിന്നെത്തിയ പുല്‍പ്പള്ളി സ്വദേശിയായ 40 കാരനുമാണ് വ്യാഴാഴ്ച്ച രോഗമുക്തരായത്. ഇരുവരും ജില്ലാ ആശുപത്രിയിലായിരുന്നു ചികില്‍സയില്‍ കഴിഞ്ഞത്.

Leave A Reply

Your email address will not be published.

error: Content is protected !!