വോളന്റിയര്‍ ലിസ്റ്റ് കൈമാറി

0

പോലീസ് വോളന്റിയര്‍ ലിസ്റ്റ് നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.എസ് ഹരി ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോയ്ക്ക് കൈമാറി. വോളന്റിയര്‍ കോഓര്‍ഡിനേറ്റര്‍ ജി.എസ് പ്രസൂണ്‍, നാഷണല്‍ യൂത്ത് വോളന്റിയര്‍മാരായ സൂരജ് റാം, കെ.എ അഭിജിത്ത് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!