ഓണ്‍ലൈന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു

0

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് പ്രതിസന്ധി നേരിട്ട ചീരാല്‍ വെണ്ടോല്‍ കോളനിയില്‍ വാര്‍ഡ് ജാഗ്രതാ സമിതി സൗകര്യമൊരുക്കി.ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എച്ച്.എം.അബ്രഹാം ഓണ്‍ലൈന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. ജാഗ്രതാ സമിതി വൈ.ചെയര്‍മാന്‍ ജോണ്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ഓണ്‍ലൈന്‍ പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജിതിന്‍, കരുണാകരന്‍ തുടങ്ങിയ അധ്യാപകരും പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!