ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പെടുത്തി

0

ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പെടുത്തുന്നതിന്റെ ഭാഗമായി കാപ്പാട്ടുമല അങ്കണവാടിയിലേക്ക് ഡിവൈഎഫ്‌ഐ പേര്യ മേഖല ടിവി നല്‍കിയും വരയാല്‍ കേബിള്‍ വിഷന്‍ സൗജന്യ കേബിള്‍കണക്ഷന്‍ നല്‍കുകയും ചെയ്തു . നാല്‍പതോളം കുട്ടികള്‍ക്കാണ്  ഈ സൗകര്യം ഉപകാരപ്രദമാവുക. ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മ്മവും വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ നിര്‍വ്വഹിച്ചു. സുരേഷ്.എംഎസ് സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!