ഗസ്റ്റ് അധ്യാപക നിയമനം

0

മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ പോളിടെക്‌നിക് വെബ് സൈറ്റില്‍ www.gptcmdi.ac.in ലഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!