വൈദ്യുതി മുടങ്ങും

0

പുല്‍പ്പള്ളി സെക്ഷനിലെ മാടല്‍, പാതിരി, പട്ടാണികൂപ്പ്, കുന്നത്ത്, മൂന്നുപാലം, ചേലൂര്‍, പെരിക്കല്ലൂര്‍, ഒസള്ളി എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ സെക്ഷനിലെ ചേനമല, അഡലെയ്ഡ്, തുര്‍ക്കി, ചുണ്ടപ്പാടി, ഗവ.കോളജ് പരിസരം എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

പനമരം സെക്ഷനിലെ  ചെറുകാട്ടൂര്‍, വീടിച്ചോട്, കണ്ണാടിമുക്ക്, അമലനഗര്‍, കൂടമ്മാടി പൊയില്‍, മൂലക്കര, പരിയാരം, പുഞ്ചവയല്‍, പരക്കുനി, പനമരം ഹോസ്പിറ്റല്‍ പരിസരം, പനമരം സ്‌കൂള്‍ റോഡ് എന്നിവിടങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

അമ്പലവയല്‍ സെക്ഷനിലെ എടക്കല്‍, ആയിരംകൊല്ലി, മട്ടപ്പാറ, കുപ്പക്കൊല്ലി ആണ്ടി കവല, ചീങ്ങേരി, മാര്‍ട്ടിന്‍, അമ്പലവയല്‍ ടൗണ്‍, ഫാം, മറീന, മൗണ്ട് അവനു, എന്നിവിടങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!