കിറ്റ് വിതരണം നടത്തി

0

കൽപ്പറ്റ:  വയനാട് ജില്ലാ ബോഡി  ബിൽഡിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ലോക് ഡൗൺ മൂലം ദീർഘനാൾ അടച്ചിടേണ്ടി വന്ന ജിംനേഷ്യം നടത്തിപ്പുകാർക്ക് താൽക്കാലി കാശ്വാസമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. ബത്തേരി റോയൽ ലൈഫ്  ഫിറ്റ്നസ്സ് സെൻ്റർ സ്പോൺസർ ചെയ്ത കിറ്റുകൾ ബോഡി ബിൽഡിങ്ങ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടി.ശശി, സെക്രട്ടറി ഹരി ടി.കെ. ട്രഷറർ വി.പി. സലാം തുടങ്ങിയവർ  അംഗങ്ങൾക്ക് വിതരണം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!