റാങ്ക് ലിസ്റ്റ് റദ്ദായി

0

ജില്ലയില്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) കാറ്റഗറി നമ്പര്‍ 550/2013 തസ്തികയ്ക്കായി നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!