വൈദ്യുതി മുടങ്ങും

0

കല്‍പ്പറ്റ സെക്ഷനിലെ അഡലെയ്ക്ക്, ചേനമല, തുര്‍ക്കി എന്നിവിടങ്ങളില്‍ നാളെ  രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ ഒരപ്പ്, പള്ളിയറ ഭാഗങ്ങളില്‍ നാളെ   രാവിലെ 9 മുതല്‍ വൈകുന്നേരം 5.30  വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
സുല്‍ത്താന്‍ ബത്തേരി ടൗണ്‍ പരിധിയില്‍ നാളെ   രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ കാപ്പിസെറ്റ്, ചെറ്റപ്പാലം, താന്നിത്തെരുവ് എന്നിവിടങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ കൈതക്കല്‍ ഭാഗത്ത് നാളെ   രാവിലെ 9 മുതല്‍ വൈകുന്നേരം 5.30  വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ പത്താം മൈല്‍, ഉതിരഞ്ചേരി, അംബേദ്കര്‍ കോളനി, ഷാരോയ് റിസോര്‍ട്ട് എന്നിവിടങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ വൈകുന്നേരം 5.30  വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!