പനമരം സെക്ഷനിലെ അമ്മാനി, അമ്മാനിവയല്‍, മാതന്‍കോഡ്, വാളമ്പടി, അഞ്ഞണ്ണികുന്ന്, കൃഷ്ണമൂല എന്നിവിടങ്ങളില്‍ മെയ് 27, 28 ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ പായോട്, കാവണക്കുന്ന്, സെന്റ് കാമിലസ്, കല്ലുമൊട്ടംകുന്ന്, ജെസി, കല്യോട്ട്കുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ കോക്കടവ്, ഉപ്പുനട ഒഴുക്കന്‍മൂല, നടാഞ്ചേരി, എള്ളുമന്ദം, പള്ളിയറ ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ മാരപ്പന്‍മൂല, മൂഴിമല, മൂഴിമല ടവര്‍, മടാപ്പറമ്പ്, ഷെഡ്, ആടിക്കൊല്ലി, തൂപ്ര, അമ്പത്താറ് ,എഴുപത്തിമൂന്ന്, അമരക്കുനി എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ ബാങ്കുകുന്ന്, കുറുമണി, കോട്ടുകുളം എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെയും പത്താംമൈലില്‍ രാവിലെ 9 മുതല്‍ 1 വരെയും മഞ്ഞൂറയില്‍ ഉച്ചയ്ക്ക് 12 മുതല്‍ 5 വരെയും പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
Sign in
Sign in
Recover your password.
A password will be e-mailed to you.