ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷവത്കരണം നടത്തുന്നു. ഇതിനായി വിവിധ ഇനത്തില്‍പ്പെട്ട 3 ലക്ഷം വൃക്ഷത്തെകള്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മെയ് 28 മുതല്‍ വിതരണം ചെയ്യും. തൈകള്‍ ആവശ്യമുള്ളവര്‍ അതാത് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സാമൂഹ്യ വനവത്കരണ വിഭാഗം റെയിഞ്ച് ഓഫീസുമായോ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍. കല്‍പ്പറ്റ-ചുഴലി 8547603846, 8547603847, മാനന്തവാടി- ബേഗുര്‍ 8547603853, 8547603852 , ബത്തേരി-കുന്താണി 8547603850, 8547603849.
Sign in
Sign in
Recover your password.
A password will be e-mailed to you.