നാളെ മുതല്‍ കെ എസ്ആര്‍ടിസി സര്‍വീസുകള്‍ 

0

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കെ എസ്ആര്‍ടിസി പരമാവധി ഹ്രസ്വദൂര സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. നിരക്ക് കൂടിയാലും ബസ് ഓടിക്കില്ലെന്ന സ്വകാര്യ ബസ് ഉടമകളുടെ നിലപാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തേക്ക് നികുതി ഇളവും നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!