രാജ്യത്ത് രണ്ടാഴ്ച്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ.ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും.കേന്ദ്രം ഉടന്‍ പുതിയ ഉത്തരവ് പുറത്തിറക്കും.മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
Sign in
Sign in
Recover your password.
A password will be e-mailed to you.