ജില്ലയിലെ 28 സാമൂഹ്യ അടുക്കള വഴി ഇന്നലെ(ഏപ്രില്‍ 4) 4709 പേര്‍ക്ക് ഭക്ഷണം നല്‍കി. 969 പേര്‍ക്ക് പ്രഭാത ഭക്ഷണവും 2223 പേര്‍ക്ക് ഉച്ചഭക്ഷണവും 1517 പേര്‍ക്ക് രാത്രി ഭക്ഷണവുമാണ് നല്‍കിയത്. ഇതില്‍ 602 പ്രഭാതഭക്ഷണവും 1417 ഉച്ചഭക്ഷണവും 963 രാത്രഭക്ഷണവും സൗജന്യമായിട്ടാണ് നല്‍കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.