ചികിത്സാ സഹായം തേടുന്നു
കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മൂലവയല്‍ പാര്‍ത്ഥസാരഥി-സുചിത്ര ദമ്പതികളുടെ മകന്‍ പവന്‍ ചന്ദ് പി.പി(17) ചികിത്സാ സഹായം തേടുന്നു. മേപ്പാടി വിംസ് ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്ന് പോകുന്നത്.ചികിത്സ ചിലവിലേക്കായി ദിവസം 5000 രൂപയോളം ചിലവ് വരുന്നുണ്ട്.ഇത്രയും പണം സ്വരൂപിക്കാന്‍ ഇന്നത്തെ അവസ്ഥ യില്‍ ഈ കുടുംബത്തിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ താങ്കള്‍ രോഗിയുടെ ചികിത്സയ്ക്ക് വേണ്ടി സാമ്പത്തിക സഹായം ചെയ്ത് നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Name of Bank : Kerala Garmin Bank
Branch:Panamaram
A/c No : 40527101002573
IFSC Code:KLGB0040527
Name : Pavanchand P P.