ഉന്നത വിജയം നേടിയവിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

0

തൊണ്ടര്‍നാട് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ എ ക്ലാസ് മെമ്പര്‍മാരുടെ എസ് എസ് എല്‍സി,പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു പ്രസി:പി.എ ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസി:എ.എം ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. വികസന കാര്യ സ്റ്റാന്‍ഡിംകമ്മറ്റി ചെയര്‍മാന്‍ വി.സി സലീം ഉപഹാരങ്ങള്‍ വിതരണം ചെയ്തു.ഡയറക്ടര്‍മാരായ ബി കൃഷ്ണപ്പ, വിമല സണ്ണി, ഹിഷാം കെ.എ, എ എസ് ബെന്നി , അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!