മാലിന്യത്തില്‍ നിന്നും പെയ്ന്റ് നിര്‍മ്മിച്ച് ശ്വേതയും നിജയും.

0

റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ റിസര്‍ച്ച് ടൈപ്പ് പ്രൊജക്ടില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കണിയാമ്പറ്റ ജി.എച്ച്.എസ്.എസിലെ പി.കെ.ശ്വേതയും നിജ ജാസ്മിനും എ ഗ്രേഡോഡു കൂടി ഒന്നാം സ്ഥാനം നേടി. ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പുകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങളില്‍ നിന്നും ഗുണമേന്‍മയുള്ള പെയ്ന്റ് നിര്‍മ്മിച്ചാണ് ഇവര്‍ ഈ നേട്ടം കൈവരിച്ചത്. പെയ്ന്റ് കൂടാതെ ഇഷ്ടിക ഉള്‍പ്പെടെയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ വെല്‍ഡിംഗ് മാലിന്യത്തില്‍ നിന്നും നിര്‍മ്മിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!