വായ്പയുടെ പേരില്‍ കര്‍ഷകനെ ബാങ്ക് അധികൃതര്‍ പീഡിപ്പിക്കുന്നതായി പരാതി

0

എഴുതി തള്ളിയ വായ്പയുടെ പേരില്‍ കര്‍ഷകനെ ബാങ്ക് അധികൃതര്‍ പീഡിപ്പിക്കുന്നതായി പരാതി. 15 വര്‍ഷം മുന്‍പ് വായ്പയെടുത്ത 1 ലക്ഷം രൂപയും പലിശയും എഴുതി തള്ളിയതായി അറിയിച്ച് പ്രമാണങ്ങള്‍ തിരികെ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കാപ്പിസെറ്റ് ബാങ്ക് പാലനാട്ട് ജോര്‍ജിന് പലിശ സഹിതം വായ്പ തിരിച്ചടക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!