കേരള സമാജം പ്രവര്‍ത്തകര്‍ സമരപന്തലിലെത്തി

0

നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ണാടകയിലെ കേരള സമാജം പ്രവര്‍ത്തകര്‍ സമരപന്തലിലെത്തി. കര്‍ണാടകയിലെ സ്ഥിരതാമസമാക്കാരായ ഇവരോടൊപ്പം കര്‍ണാടക സ്വദേശികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തി. യാത്രാ നിരോധനം നീക്കാനുള്ള സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായി കേരള സമാജം പ്രവര്‍ത്തകര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!