ഹെല്‍പേജ് ഇന്ത്യ വയോജനദിനം ആചരിച്ചു

0

ഹെല്‍പേജ് ഇന്ത്യ ഇ എം ആര്‍ സി ചുണ്ടേലിന്റെ നേതൃത്വത്തില്‍ വയോജനദിനം ചുണ്ട മാര്‍ത്തോമാ സ്‌കൂള്‍ ഹാളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. വൈത്തിരി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് യു സി ഗോപി് ഉദ്ഘാടനം ചെയ്തു. വൈത്തിരി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫിയ അധ്യക്ഷയായിരുന്നു, മെമ്പര്‍ പി ടി വര്‍ഗീസ് മുതിര്‍ന്നവരെ ആദരിച്ചു, മാര്‍ത്തോമാ ചര്‍ച്ച് ഫാദര്‍ ഫാദര്‍ ജോണ്‍ മര തൈ വിതരണം ചെയ്തു, ഹെല്‍പേജ് ഇന്ത്യ കോര്‍ഡിനേറ്റര്‍, പ്രദീഷ് വി സി, അനിത എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!