പോഷക റാലി സംമ്പുഷ്ട കേരളം പരിപാടി സംഘടിപ്പിച്ചു
ചേര്യംകൊല്ലിയില്‍ 3 അംഗണ്‍വാടികളുടെ നേതൃത്വത്തില്‍ പോഷക റാലി സംമ്പുഷ്ട കേരളം പരിപാടി സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ പുല്ലുമാരി ജോസഫ് റാലി ഉദ്ഘാടനം ചെയ്തു. ജൈവ പച്ചക്കറികള്‍ ഉപയോഗിക്കുന്നതും, നാരടങ്ങിയ ഭക്ഷങ്ങള്‍ കഴിക്കുന്നതും ജീവിത ശൈലി രോഗങ്ങളെ തടയുമെന്ന സന്ദേശമുയര്‍ത്തിയായിരുന്നു റാലി.