കല്യാണ്‍ സില്‍ക്‌സിന്റെ ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും സമ്മാന പദ്ധതിയുടെ അവസാന ആഴ്ച്ചയുടെ നറുക്കെടുപ്പ് കല്‍പ്പറ്റ കല്യാണ്‍സില്‍ക്‌സില്‍ നടന്നു. എംഎല്‍എ സികെ ശശീന്ദ്രന്‍, നഗരസഭ കൗണ്‍സിലമാരായ പി.പി. ആലി, വി.ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി. കല്യാണ്‍ സില്‍ക്‌സിന്റെ വിവിധ ഷോറൂമുകളില്‍ നിന്ന് പര്‍ച്ചേസ് ചെയ്തവര്‍ക്ക് നറുക്കെടുപ്പിലൂടെ 8 കാറുകള്‍ സമ്മാനമായി നല്‍കി. കൂടാതെ 8 സ്‌കൂട്ടര്‍, ടിവി എന്നിവയുടെ നറുക്കെടുപ്പിലൂടെ നല്‍കി. സമ്മാന പദ്ധതിയിലെ ആദ്യആഴ്ച്ചയിലെ വിജയ് പനമരം നീര്‍വാരം സ്വദേശി ജസില്‍ പി സണ്ണിക്ക് ചടങ്ങില്‍ കാറിന്റെ താക്കോല്‍ കൈമാറി. ചടങ്ങില്‍ റോഷൂം മാനേജര്‍ ജോബിന്‍, അനില്‍കുമാര്‍.രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.