സിക്കിള്‍സെല്‍ അനീമിയ ബാധിച്ച് ചികില്‍സയിലിരിക്കെ യുവാവ് മരണപ്പെട്ടു.
സിക്കിള്‍സെല്‍ അനീമിയ ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു. പരേതനായ രാമദാസിന്റെ മകന്‍ ഇളമ്പേശ്ശേരി സുധീന്ദ്രന്‍ 35 ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലും മാനന്തവാടി ജില്ലാശുപത്രിയിലും ചികില്‍സയിലായിരുന്നു. ഉച്ചയോടെ വിട്ട് വളപ്പില്‍ മൃതദേഹം സംസ്‌കരിക്കും. മാതാവ് ലക്ഷ്മി, ഭാര്യ വിജിത, മകന്‍ ധ്യാന്‍ കൃഷ്ണ, സഹോദരന്‍ സുബാഷ്