സി.പി.എം പേര്യ ലോക്കൽ സമ്മേളനം സി.കെ.ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

0

പേര്യ ഗവ: ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തണമെന്ന് സി.പി.എം പേര്യ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.കെ.ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സി .പി.എം.മാനന്തവാടി ഏരിയാ സെക്രട്ടറി കെ.എം. വർക്കി, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.എം.ആന്റണി, ബാബു ഷജിൽ കുമാർ, പി.വാസു, ബെന്നി ആന്റ്ണി തുടങ്ങിയവർ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!