യൂണിയന്‍ തെരഞ്ഞെടുപ്പ് 5ന് ത്രികോണ മത്സരം പൊടിപൊടിക്കും

0

കാലിക്കറ്റ് കണ്ണൂര്‍ യൂണിവേഴ്സിറ്റികള്‍ക്കു കീഴിലുള്ള കോളേജുകളില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് ഈ മാസം അഞ്ചിന്. കാലിക്കറ്റിന് കീഴിലുള്ള 14 കോളേജുകളിലേക്കും കണ്ണൂര്‍ യൂണിവേഴ്സ്റ്റിക്ക് കീഴിലുള്ള അഞ്ചു കോളേജുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. എസ് എഫ് ഐയും, കെ.എസ്.യു- എം എസ് എഫ് സഖ്യവും, എബിവിപിയും തമ്മിലാണ് മല്‍സരം.കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് യൂണിവേഴ്സിറ്റികള്‍ക്ക് കീഴില്‍ ജില്ലയിലുള്ള 19 കോളേജുകളിലാണ് ഈ മാസം 5ന് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള 14 കോളേജുകളിലും കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അഞ്ച് കോളേജുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ജില്ലയിലെ മൂന്ന് പോളിടെക്നിക്കുകളില്‍ ഈ മാസം 20നാണ് തെരഞ്ഞെടുപ്പ്. കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റികളിലെ ബി എഡ് കോളേജുകളില്‍ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. എസ് എഎഫ്ഐയും , കെഎസ് യു- എംഎസ് എഫ് സഖ്യവും, എബിവിപിയും തമ്മിലാണ് പ്രധാനമല്‍ലസരം. എന്നാല്‍ പലസ്ഥലങ്ങളിലും എംഎസ് എഫും കെ എസ് യുവും ഒറ്റയ്ക്കും മല്‍സരിക്കുന്നുണ്ട്. കഴിഞ്ഞ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മഹഭൂരിപക്ഷം കോളേജുയൂണിയനുകളും എസ് എഫ് ഐയാണ് നേടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!