ശാരംഗപാണിയുടെനിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയായ ശാരംഗപാണിയുടെനിര്യാണത്തില്‍ എകെപിഎ മാനന്തവാടി മേഖല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.മേഖലാ പ്രസിഡണ്ട് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രശാന്ത് മേഖലാ സെക്രട്ടറി ജിനു മേന്മ, മേഖലാ ട്രഷറര്‍ ഷൈജു മാധവന്‍, മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ മാരായ എ ജെ ചാക്കോ,ഫ്രാന്‍സിസ് ബേബി തുടങ്ങിയവര്‍ സംസാരിച്ചു