കിഴക്കേക്കര താഴത്തേതില്‍ ഹരീന്ദ്രന്റെ വീടുകുത്തിതുറന്നാണ് മോഷണം. സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ആഴ്ച്ചകള്‍ക്കു മുമ്പും സമാനമായ മോഷണം ചീരാലില്‍ നടന്നിരുന്നു. ബത്തേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.